തിരഞ്ഞെടുത്ത പോസ്റ്റ്
കേരള നാടാർ മഹാജന സംഘം (കെഎൻഎംഎസ്),നാടാര്‍ സമുദായ ഐക്യം , പുരോഗതി , സമൂഹ സേവനം എന്നിവയുടെ പ്രതീകമാണ്. മുന്‍ സൈനികനും കമ്മ്യൂണിറ്റി ഡവലപ്മെന്...
KNMS സംസ്ഥാന പ്രസിഡന്റ് ജെ, ലോറന്‍സ് നിങ്ങൾക്ക് ഓണാശംസകൾ നേരുന്നു
കേരള നാടാര്‍ മഹാജന സംഘം (KNMS) സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. ലോറന്‍സ് തിരുമല റോയൽ ലയണ്‍സ് ക്ലബ്ബും ചേര്‍ന്ന് സത്യാന്വേഷണ ചാരിറ്റബിള്‍ സൊസൈറ്റിയിലെ അഗതികളും ആശ്രിതരുമായ വയോജനങ്ങള്‍ക്ക് ഓണസദ്യ വിളമ്പി ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. (CLICK FOR VIDEO) https://youtube.com/shorts/VbHMJ0ThIBs?si=zEIEJ64b353z-33f ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് എ.സ്റ്റാന്‍ലി,സെക്രട്ടറി കെ. മുരളീധരന്,ട്രഷറര്‍ സന്ദീപ് .എസ്,KNMS വൈസ് പ്രസിഡന്റ് സി.ജോണ്സണ്,ജനറല്‍ സെക്രട്ടറി അഡ്വ:MH ജയരാജന്, തിരുമല ലയണ്‍സ് ക്ലബ് പ്രസിഡന്റ്റ് ഡോ. ഡി.രാജന്,സെക്രട്ടറി അനിൽകുമാർ, ട്രഷറര്‍ ഗിൽറ്റൻ ജോസഫ് എന്നിവര്‍ പങ്കെടുത്തു.